ചര്‍ച്ച ഓഫ് ഗോഡ് ഫുള്‍ ഗോസ്പേല്‍ ഇന്‍ ഇന്ത്യ YPE ടെ കോട്ടയം സോണല്‍ ടാലെന്റ്റ് ടെസ്റ്റില്‍ കോട്ടയം ഈസ്റ്റ് ഡിസ്റ്റ് ഒന്നാം സ്ഥാനതെത്തി ,
ലീയാ മറിയം മാത്യു, കഞ്ഞികുഴി (3 ഫസ്റ്റ് പ്രൈസ്) , ജൂലീ ജയ്കുബ് , കഞ്ഞികുഴി (3 ഫസ്റ്റ് പ്രൈസ്) എന്നിവര്‍ വെക്തികത ചാംബയന്‍മാരായി...
കഞ്ഞികുഴി ചര്‍ച്ച 74 പൊയന്റുകള്‍ കരസ്ഥമാക്കി ചര്ച്ചുകളില്‍ ഒന്നാമതെത്തി...











0 Comments:
Post a Comment