SITE UNDER MAINTENANCE

CONTACT OF CHURCH MEMBERS SOON AVAILABLE ON SITE
He who has an ear, let him hear what the Spirit says to the assemblies.
Revelation 2:7

Power Vision LIVE

Sunday, January 23, 2011

സംയുക്ത ആരാധനയോടെ ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു




തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് 88-മത് ജനറല്‍ കണ്‍വന്‍ഷന്‍ ആത്മീകാരാധനയോടെ സമാപിച്ചു. സമാപനദിവസം തിരുവത്താഴ ശുശ്രൂഷയ്ക്കും ആരാധനയ്ക്കും ഓവര്‍സിയര്‍ പാസ്റര്‍ എം. കുഞ്ഞപ്പി നേതൃത്വം നല്‍കി. ക്രിസ്തുവിനോട് ചേര്‍ന്നിരിക്കണമെന്നതായിരിക്കണം നമ്മുടെ ആഗ്രഹമെന്നും ക്രിസ്തൂവിനുവേണ്‍ടി കഷ്ടം അനുഭവിക്കേണ്‍ടി വന്നാലും ലജ്ജിക്കരുതെന്നും സമാപന സന്ദേശത്തില്‍ കാനം അച്ചന്‍ പറഞ്ഞു. അസിസ്റന്റ് ഓവര്‍സിയര്‍ പാസ്റര്‍ പി.ജി. മാത്യൂസ്, ഫീല്‍ഡ് ഡയറക്ടര്‍ കെന്‍ ആന്‍ഡേഴ്സണ്‍, പാസ്റര്‍ ടി. തോമസ്, പാസ്റര്‍ ജോസഫ് സാമുവേല്‍ തുടങ്ങിയവര്‍ സമാപന സന്ദേശം നല്‍കി. വിദേശ രാജ്യങ്ങളില്‍ നിന്നും സഭകളെ പ്രതിനിധീകരിച്ച് എത്തിയവര്‍ തങ്ങളുടെ സാക്ഷ്യവും പ്രസ്താവിച്ചു.


Saturday, January 22, 2011

Church of God General Convention Started




തിരുവല്ല
: ഒരു സുവിശേഷകന്റെപ്രധാന ദൌത്യം ആത്മാക്കളെനേടുക എന്നതാണ്. ശരിക്കുംആത്മഭാരമുള്ളവനുമാത്രമേസുവിശേഷകനായിരിപ്പാന്‍കഴിയുകയുള്ളൂ എന്ന് ചര്‍ച്ച് ഓഫ്ഗോഡ് ഓവര്‍സിയര്‍ പാസ്റര്‍എം. കുഞ്ഞപ്പി പറഞ്ഞു. ഇന്ത്യാദൈവസഭാ കേരള സ്റേറ്റ് 88- മത് ജനറല്‍ കണ്‍വന്‍ഷന്‍ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.
സെലബ്രേറ്റ് സിംഗേഴ്സും സഭയുടെ ബിഗ് മൂവ് ക്വയറുമാണ് ഗാനശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം വഹിക്കുന്നത്. 23-ന് സംക്ത സഭായോഗവും തിരുവത്താഴ ശുശ്രൂഷയും നടക്കും.


Friday, January 7, 2011



Contact Us

My photo
Pr.K.Koruth Ph.No:+919446180362,0481-2570993 Email: cgikanjikuzhy@gmail.com

Video

YPE

Church of God General Convention LIVE

 

KIDs 4 TRUTH

CHURCH OF GOD {Full Gospel} In India Copyright © 2010 LKart Theme is Designed by Lasantha