SITE UNDER MAINTENANCE

CONTACT OF CHURCH MEMBERS SOON AVAILABLE ON SITE
He who has an ear, let him hear what the Spirit says to the assemblies.
Revelation 2:7

Power Vision LIVE

Friday, December 31, 2010

പുതുവത്സരാശംസകള്‍


ദൈവനാമത്തിനുമഹത്വം, 2010 ല്‍ നമേമ ജയത്തോടെ നടത്തിയ ദൈവത്തിനു സര്‍വമഹത്വവും അര്‍പ്പിക്കുന്നു, പുതുവത്സരത്തില്‍ ദൈവം നമ്മുടെ ജീവിതത്തില്‍ വലിയവ ചെയ്യട്ടെ, ദൈവത്തിന്റെ കരങ്ങളില്‍ നമുക്ക്‍് ഏല്‍പ്പിച്ചൂകൊടുക്കാം. ബ്ലോഗിന്റെ എല്ലാ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നുകൊള്ളുന്നു.

Happy New Year 2011...


Monday, December 27, 2010

ഓള്‍ നൈറ്റ്‌ പ്രയര്‍ 2010


വര്‍ഷത്തെ ഓള്‍ നൈറ്റ്‌ പ്രയര്‍ ഡിസംബര്‍ 31 ന് സഭാ ഹാളില്‍ വച്ച് നടത്തപെടുന്നു ,
അനുഗ്രഹിതാരായ ദൈവദാസന്മാര്‍ വചനം ശ്രിശ്രുഷികുന്നു,
സമയം : 2010 ഡിസംബര്‍ 31 രാത്രി 8 മണി മുതല്‍ 2011 വെളുപ്പിനെ 1 മണി വരെ .
ഏവരെയും കത്രുനമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നു.


Saturday, December 4, 2010

Y.P.E ജനറല്‍ ക്യാമ്പ്‌ '10


ഈ വര്‍ഷത്തെ Y.P.E ജനറല്‍ ക്യാമ്പ്‌ ഡിസംബര്‍ മാസം 27,28,29 തീയതികളില്‍
പത്തനാപുരം ക്രൌണ്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപെടുന്നു.
28 ന് Y.P.E സ്റ്റേറ്റ് തലത്തില്‍ ഉള്ള ടാലെന്റ്റ്‌ ടെസ്റ്റ്‌ ഓഡിറ്റോറിയത്തില്‍
വച്ചു നടക്കും.


Tuesday, November 23, 2010

ചര്‍ചൃ് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ 2010


തിരുവല്ല : ചര്‍ചൃ് ഓഫ് ഗോഡ് കേരളസ്റ്റേറ്റ് ജനറല്‍ കണ്‍വെന്‍ഷന്‍ ജനുവരി 17 മുതല്‍ 23 വരെ തിരുവല്ല ചര്‍ചൃ് ഓഫ് ഗോഡ് സ്റ്റേഡിയത്തില്‍് നടക്കും. ലി റോയ് (ചര്‍ചൃ് ഓഫ് ഗോഡ് വേള്‍ഡ് മിഷന്‍ ഡയറക്ടര്‍),


Friday, November 12, 2010

Y.P.E കോട്ടയം സോണല്‍ ടാലെന്റ്റ്‌ ടെസ്റ്റ്‌ ഈസ്റ്റ്‌ സോണല്‍ ഒന്നാമത്





Church of God (Full Gospel) In India Y.P.E സോണല്‍ ടാലെന്റ്റ്‌
ടെസ്റ്റില്‍ കോട്ടയം ഈസ്റ്റ്‌ സോണല്‍ 90 പൊയന്റുകള്‍ നേടി ഒന്നാമത് .
15 പൊയന്റുകള്‍ കരസ്ഥമാക്കി ജോണി ജേക്കബ്‌ കഞ്ഞിക്കുഴി വെക്തിഗത ചാമ്പ്യന്‍ ആയി .


Monday, November 1, 2010

Good Samaritan Festival 2010 Kottayam




Kottayam: Good Samaritan Festival 2010


Y. P. E തലങ്ധു ടെസ്റ്റ്‌ കഞ്ഞിക്കുഴി ഒന്നാമത്


Y.P.E ടെ district താലങ്ധു ടെസ്റ്റില്‍
കഞ്ഞിക്കുഴി സഭ 123 പോയിന്റ്റുകള്‍്ക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി , മാലം സഭ 49
പോയിന്റ്റുകള്‍്ക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.


Sunday, October 31, 2010

Good Samaritan Festival 2010 Kottayam


കോട്ടയം: പെരുമ്പാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ന്യൂബിഗിനിംഗ്‌സിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 26 മുതല്‍ 30 വരെ കോട്ടയം തിരുനക്കര മൈതാനത്ത് ക്രിസ്തീയ ഗാനസന്ധ്യ ഗുഡ് സമരിറ്റിന്‍ ഫെസ്റ്റിവല്‍ നടക്കും. ചര്‍ച്ച് ഓഫ് ഗോഡ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും.

പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍, പോള്‍ ഗോപാലകൃഷ്ണന്‍, ബ്രദര്‍ സുരേഷ് ബാബു എന്നിവര്‍ പ്രസംഗിക്കും. ശമുവേല്‍ വില്‍സണ്‍, ചിക്കു, ജിബി കോലഞ്ചേരി, സിറില്‍ നെറോണ എന്നിവര്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കും. പാസ്റ്റേഴ്‌സ് സെമിനാറില്‍ പാസ്റ്റര്‍മാരായ സണ്ണി വാകത്താനം, ക്രിസ്തുദാസ്, എം. പൗലോസ്, സുരേഷ് ബാബു എന്നിവര്‍ ക്ലാസ്സ് എടുക്കും. 30-ന് നടക്കുന്ന വനിത സമ്മേളനത്തില്‍ അന്ന കണ്‍ടത്തില്‍ പ്രസംഗിക്കും.


Saturday, September 25, 2010

Mighty Blessings in Praise and Worship on Sunday




ഞായറായ്ച്ച ( 24th സെപ്റ്റംബര്‍ )കഞ്ഞിക്കുഴി ചുര്ച്ച് ഓഫ് ഗോഡ് പെനയേല്‍ ഹാളില്‍ യുവജനങ്ങള്‍ക്കായി പ്രത്യേകാല്‍ പ്രാര്‍ത്ഥനയും ആരാധനയും നടന്നു ,
കര്‍ത്താവില്‍ പ്രസിദ്ധനായ പാസ്റ്റ്ര്‍ രാജേഷ്‌ ഏലപ്പാറ ആരാധനയില്‍ ശ്രിശൂഷിച്ചു,
പ്രത്യേകാല്‍ ഗാനശ്രിശൂഷയും ഉണ്ടായിരുന്നു .


Wednesday, September 1, 2010

ഡിസ്സ്ട്രിക്ക്‍് തലത്തില്‍ കഞ്ഞികുഴി ഒന്നാമത്


ദൈവനാമത്തിനു സ്‌തോത്രം ഈ വര്‍ഷത്തെ സണ്‍‌ഡേ സ്കൂള്‍ ഡിസ്സ്ട്രിക്ക് തലതാലന്ദു പരിശോധനയില്‍ 57 പൊയ്ന്റുകള്‍ കരസ്ത്തമാക്കി കഞ്ഞികുഴി ചര്ച്ച് ഒന്നാമത് എത്തി,
മാലം 32 ഉം , അഞ്ചേരി 12 ഉം പോയിന്റുകള്‍ കരസ്ത്മക്കി.


Saturday, August 28, 2010

ആഗോള ജനതയ്ക്ക് മാര്‍ഗദീപമാണ് ഇന്ത്യയെന്ന് യുഎസ് പ്രസിഡന്റ്


വാഷിംഗ്ടണ്‍: ആഗോള ജനതയ്ക്ക് മാര്‍ഗദീപമാണ് ഇന്ത്യയെന്ന് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ. സ്വാതന്ത്യ്രദിനം ആഘോഷിക്കുന്ന രാജ്യത്തിന് നല്‍കിയ ആശംസയിലാണ് ഒബാമയുടെ അഭിപ്രായം. ചരിത്രത്തിലേക്ക് അഭിമാനത്തോടെ തിരിഞ്ഞുനോക്കുന്നതിനൊപ്പം തന്നെ ഭാവിയുടെ പുരോഗതിക്കായി മുന്നോട്ട് നോക്കുവാനും ഇന്ത്യയ്ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്യ്രം നേടിയ ശേഷം ഇന്ത്യയിലെ അഹിംസാമാര്‍ഗവും ജനാധിപത്യത്തിലുള്ള അടിയുറച്ച വിശ്വാസവും നിയമവ്യവസ്ഥയും ആഗോള സമൂഹത്തിന് പ്രചോദനമാണെന്ന് ഒബാമ വിലയിരുത്തി. ഇന്ത്യയുമായി തുടര്‍ന്നുവരുന്ന നയതന്ത്ര ബന്ധം നവംബറിലെ തന്റെ സന്ദര്‍ശനത്തോടെ കൂടുതല്‍ ഊഷ്മളമാകുമെന്നും ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു.


Tuesday, August 24, 2010

ഉപവാസ പ്രാര്‍തഥനയില്‍ വലിയവിടുതല്‍


ദൈവനാമത്തിനു മഹത്വം ...
ദൈവഹിതമായ് ആഗസ്റ്റ്‌ ഒന്ന് മുതല്‍ ആഗസ്റ്റ്‌ 22 ഞായറായ്ച്ച വരെ,
ഉപവാസ പ്രാര്‍ത്ഥന ക്രമികരിച്ചിരിക്കുന്നു, ആദ്യ ദിവസങ്ഗലില്‍
സഭാവിശ്വാസികളുടെ ഭവനത്തിലും, അതിനുശേഷം ഉള്ള 3 ദിവസം
സഭാഹളില്‍ വച്ചും ആയിരിക്കും പ്രാര്‍ഥനകള്‍ നടക്കുക.

20, 21 തിയതികളില്‍ ദൈവദാസന്‍മാരും 23 - തീയതി ബിനു ജോസ് ചാക്കോ
(സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ക്രൈം ബ്രാഞ്ച് , കോട്ടയം)
ദൈവശ്ശ്രൂഷകള്‍ക്ക്‍് നേത്രത്വം വഹിക്കും ..
ഏവരും പ്രാര്ത്ഥനാ പൂര്‍വ്വം കടന്നുവരിക ...


Saturday, July 17, 2010

കേരളത്തില്‍ ഇനി പരസ്യയോഗമില്ല


വംശനാശം സംഭവിച്ചുകൊണ്ടിരുന്ന പരസ്യയോഗങ്ങളുടെ ശവസംസ്‌കാരശുശ്രൂഷ
കേരളാ ഹൈക്കോടതി നിര്‍വഹിച്ചു. കേരളത്തിലെ പാതയോരങ്ങളില്‍ യാതൊരു
പൊതുമീറ്റിംഗുകളും നടത്തുവാന്‍ പാടില്ലെന്ന കേരളാ ഹൈക്കോടതിവിധി ഫലത്തില്‍ പെന്തക്കോസ്‌തരുടെ ഏറ്റവും നല്ല ആശയപ്രചരണ മാര്‍ഗ്ഗങ്ങളിലൊന്നായിരുന്ന
പരസ്യയോഗങ്ങളെ നിശ്ശേഷം ഇല്ലാതാക്കും.
പൊതുറോഡുകളിലും വഴിയോരങ്ങളിലും പൊതുസമ്മേളനങ്ങള്‍ നടത്തുന്നതിന്‌
ഹൈക്കോടതി നിരോധനം നിലവില്‍ വന്നു. അനുവാദമില്ലാതെ നടത്തുന്ന എല്ലാ
സമ്മേളനവേദികളും നീക്കം ചെയ്യാനും പോലീസിന്‌ ഉത്തരവ്‌ ലഭിച്ചു.


Web Site for IPC Kerala State


A New Web Site Started for IPC Kerala State.
Information About the Church's in Various part
of Kerala are included in this Site, the Church History and
latest news also with the site. Visit www.ipckerala.org/


Saithan Worship groups in Kerala Campus


The latest News from the Campus Near us....
As the Gospel words of Jesus Christ flowing through the campus,
the saithan worker started there workship as well in various campuses in kerala....
read this article from a gospel magazine ..


Thursday, July 1, 2010

church of god charity welfare program



ഇന്ഡ്യാ ദൈവ സഭയുടെ ചാരിറ്റി വെല്ഫെയര്‍ ഡിപാര്ട്ടുമെനെറ്റ്
പുതിയ പദ്ധധികള്‍ ആരംഭിച്ചു .


Tuesday, June 8, 2010

Y.P.E sunday school annual meeting



Y.P.E ടെയും സണ്‍‌ഡേ സ്കൂളിന്റെയും annual meeting അനുഗ്രഹപ്രതമായി നടത്തുവാന്‍
ഇടയായി. പാട്ട് , പ്രസംഗം, സ്കിറ്റ്, Keyboard playback തുടങ്ങി വിവിധ തരത്തിലുള്ള പ്രോഗ്രാമുകള്‍ കുട്ടികള്‍ അവതരിപിച്ചു, താലെന്ദു പരിശോധനയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചവര്‍കും, സ്റ്റേറ്റ് ലെവലില്‍് എത്തിയവര്‍ക്കും, സണ്‍‌ഡേ സ്കൂള്‍ ടീചേര്‍സിനും പ്രത്യേകം സമ്മാനങള്‍ നല്‍കി.

ചീഫ് ഗസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ബിനു ജോസ് ചാക്കോ സമ്മാനങള്‍ വിതരണം ചെയ്തു.


Tuesday, June 1, 2010

Circle Inspector of Police Binu Jose Chief Guest for Annual Meeting



ഈ വര്‍ഷത്തെ Y.P.E ടെയും സണ്‍‌ഡേ സ്കൂള്‍ ന്റെയും വാര്‍ഷിക മീറ്റിംഗില്‍
ബഹുമാനപെട്ട ബിനു ജോസ് സാര്‍ ( Circle Inspector of Police)
മുഖ്യാഥിതി ആയിരിക്കും, ആത്മീയമായ തന്റെ പ്രവര്‍ത്തങ്ങള്‍ പുതുതലമുറക്ക്
വളരെ
മുതല്‍ കൂട്ടായിരിക്കും, വരുന്ന ഞായറാഴ്ച (ജൂണ്‍ 6) കഞ്ഞിക്കുഴിയിലുളള
ച്ര്ച്ച് ഓഫ് ഗോഡ് പെനിയേല്‍ ഹാളിലേക്ക് ഏവരെയും യേശുക്രിസ്തുവിന്റെ
നാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നു.


Thursday, May 27, 2010

ആദരാഞ്ജലികള്‍...



ഗ്രേസികുട്ടി ടീച്ചറുടെ ( 72) സംസ്കാരം
ഇന്നലെ മൂന്നുമണിക്ക് ചര്ച്ച് ഓഫ് ഗോഡ് സെമിതേരിയില്‍
സ്റ്റേറ്റ് ഓവറ്സിയരുടെ ശ്രിശുഷയില്‍ നടത്തപെട്ടു, നൂറു കണക്കിനാളുകള്‍
ശ്രിശുഷകളില്‍ പന്ഗെടുത്തു .....


Tuesday, May 25, 2010

കേരുഗ്മ ഗോസ്പേല്‍ മിനിസ്ട്രീസ്


കേരുഗ്മ ഗോസ്പേല്‍ മിനിസ്ട്രീസ് ഈ മാസം തിരുവനന്ദപുരം മേകലകളില്‍ പ്രവര്‍ത്തനം നടത്തി.


Obituary


ഗ്രേസികുട്ടി ടീച്ചര്‍ നിത്യതയില്‍ പ്രവേശിച്ചു ...


Monday, May 10, 2010

Y.P.E and Sunday School Annual Meet' 10


ഈ വര്‍ഷത്തെ Y.P.E ടെയും Sunday School ന്റെയും വാര്‍ഷിക മീറ്റിംഗ് ദൈവഹിത്മയാല്‍ ജൂണ്‍ മാസം 6ം തീയതി ഞായറാഴ്ച നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു,


Friday, April 30, 2010

Mt. Zion Graduation



Tuesday, March 30, 2010

Y.P.E Souvenir 2011



Wednesday, March 24, 2010

നിര്യാതയായി.....



പ്ലാമൂട്ടില്‍ മോട്ടി ജേക്കബിന്റെ ഭാര്യ മേഴ്സി (33) നിര്യാതയായി.
കഞ്ഞിക്കുഴി ചുര്ച്ച് ഓഫ് ഗോഡ് സഭാഗം ആണ്.



Kerugma Gospal Team in Alleppey


കേരുഗ്മ ഗോസ്പേല്‍ ടീം പ്രവര്‍ത്തനം ആലപ്പുഴയില്‍ നടത്തുവാന്‍ ദൈവം സഹായിച്ചു,
ആലപ്പുഴയുടെ വിവിധ ഭാഗങ്ങളീല്‍ സുവിശേഷം അറിയിക്കുവാന്‍ ഇടയായി ,
ചിത്രങ്ങള്‍ സ്ലൈഡ് ഷോവില്‍ ഉള്പ്പെടുത്തിയിരിക്കുന്നു.


Monday, March 22, 2010

പാസ്റ്റ്ര്‍ പി.എസ്. ഫിലിപ്പ് എ.ജി സൂപ്രണ്ട്



പാസ്റ്റ്ര്‍ പി.എസ്. ഫിലിപ്പ് എ.ജി സൂപ്രണ്ട്


Tuesday, March 9, 2010

കത്രുസന്നിധിയില്‍ ചേര്ക്ക്പ്പെട്ടു.


പാക്കില്‍ : കോണ്തുവിളയില്‍ എ. മുത്തയ്യ (73)
കത്രുസന്നിധിയില്‍
ചേര്‍ക്കപെട്ടു.
സംസ്ക്കാരം പരുത്തുംപാറ ച്ചുര്‍ച്ച ഓഫ് ഗോഡ് സെമിത്തേരിയില്‍ നടത്ത്പെട്ടു .........................




















Saturday, March 6, 2010

New Web site for Church of God


An Official web site started for Church of God (Full Gospel) in India, Kerala state

www.cogkerala.com



Tuesday, March 2, 2010

വീടുകളുടെ താക്കോല്‍ വിതരണം




ഗുഡ്‌ന്യൂസ്‌ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നിര്‍മിച്ച വീടുകളുടെ താക്കോല്‍ വിതരണം പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.
കോട്ടയം: നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി പെന്റക്കൊസ്റ്റല്‍ കോണ്‍ഫറന്‍സിന്റെ 27-ാമത്‌ സമ്മേളനത്തില്‍ തീരുമാനിച്ച പ്രകാരം ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗുഡ്‌ന്യൂസ്‌ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നിര്‍മിച്ച വീടുകളുടെ താക്കോല്‍ വിതരണം പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പാസ്റ്റര്‍ കെ.സി. ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു. പാസ്റ്റര്‍ ടി.എസ്‌. ഏബ്രഹാം അധ്യക്ഷനായിരുന്നു. പാസ്റ്റര്‍ ബാബു ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി. പാസ്റ്റര്‍മാരായ കെ.എം. വര്‍ഗീസ്‌, പി.എസ്‌. ഫിലിപ്പ്‌, ഒ.എം. രാജുക്കുട്ടി, തോമസ്‌ ഫിലിപ്പ്‌, ഗുഡ്‌ന്യൂസ്‌ ചീഫ്‌ എഡിറ്റര്‍ സി.വി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
25 വര്‍ഷത്തോളമായി ജീവകാരുണ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ്‌ന്യൂസ്‌ ചാരിറ്റബിള്‍ സൊസൈറ്റി ഇതിനോടകം 1200 വീടുകള്‍ നിര്‍മിച്ചു നല്‍കിയതായി കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗുഡ്‌ന്യൂസ്‌ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പാസ്റ്റര്‍ കെ.എം. വര്‍ഗീസ്‌, വര്‍ഗീസ്‌ ഫിലിപ്പ്‌, കെ.വി. രാജു, സി.വി. മാത്യു എന്നിവര്‍ പങ്കെടുത്തു.


Thursday, February 11, 2010

Visit To Juvenile Home for Boys Thiruvanchiyoor, Kottayam


ദൈവനമാത്തിനു മഹത്വം ... 07.02.2010 ഞായര്‍ Y.P.E ടെയും സണ്‍‌ഡേ സ്കൂളിന്റെ ഉം ആഭ്യമുക്യത്തില്‍ തിരുവഞ്ചൂര്‍ ഉള്ള ജുവേനിയേല്‍ ഹോം സന്ദര്‍ശിക്കുവാന്‍ ഇടയായി, ദൈവത്തെ അറിഞ്ഞിട്ടില്ലാത്ത അവിടുത്തെ പ്രിയമക്കളോട് ദൈവത്തിന്റെ വചനം പറയുവാനും ക്രിസ്തിയ ഗാനങ്ങള്‍ പാടി ദൈവത്തെ മഹത്വപെടുതുവാനും ഇടയായി .

ദ്രിശ്യങ്ങള്‍ മുകളില്‍ ലഭ്യമാണ്.


Thursday, January 28, 2010

ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ കേരള സ്റ്റേറ്റ്‌ 87-ാമത്‌ ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു



തിരുവല്ല: ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ കേരള സ്റ്റേറ്റ്‌ 87-ാമത്‌ ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. സമാപന യോഗത്തിന്‌ സാക്ഷ്യം വഹിക്കുവാനും കര്‍ത്തൃമേശയില്‍ പങ്കുകൊള്ളുവാനും വിദേശത്തുനിന്നും കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആയിരങ്ങള്‍ എത്തി. പാസ്റ്റര്‍ കെ.ടി. വര്‍ഗ്ഗീസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ്‌ സംയുക്ത സഭായോഗം ആരംഭിച്ചത്‌. പാസ്റ്റര്‍ ടി.എ. ജോര്‍ജ്ജ്‌ സങ്കീര്‍ത്തനം വായനയ്‌ക്കു നേതൃത്വം നല്‍കി. ഉദ്‌ഘാടന ദിവസത്തെപ്പോലെ സമാപനദിവസവും കാഹളം നീട്ടി ഊതിയത്‌ വിശ്വാസികള്‍ക്ക്‌ പുതിയ അനുഭവം ആയി.


Thursday, January 21, 2010

ദൈവസഭ ആദിമ മഹത്വത്തിലേക്ക്‌ മടങ്ങിവരണം: പാസ്റ്റര്‍ എം. കുഞ്ഞപ്പി


വിവിധ ദിവസങ്ങളില്‍ പാസ്റ്റര്‍മാരായ ഷോണ്‍ ടീല്‍, ലാഹി മേയ്‌ര്‍, പി.എ.വി. സാം, കെ.സി. ജോണ്‍, റ്റി.പി. ജോര്‍ജ്ജ്‌, തങ്കച്ചന്‍ സി. തോമസ്‌, പി.പി. കുര്യന്‍,. റ്റി.സി. ചാക്കോ, മോനി മാത്യു, സിസില്‍ മാത്യു, ജോണ്‍സ്‌ മാത്തന്‍, പി.എ. ഏബ്രഹാം, പി.ആര്‍. ബേബി, പി.ജെ. ജെയിംസ്‌, പി.സി. ചെറിയാന്‍, പി.എന്‍. ഫിലിപ്പ്‌, മാത്യു.കെ. ഫിലിപ്പ്‌, എം. ജോണ്‍സണ്‍, ജി. അലക്‌സ്‌, സജി ജോര്‍ജ്ജ്‌, ഫിജോയ്‌ ജോണ്‍സണ്‍, ഏബ്രഹാം തോമസ്‌, ഡോ. ജോണ്‍ ജോസഫ്‌, ഡോ. ജെസ്സി ജെയ്‌സണ്‍, റെജി വര്‍ഗ്ഗീസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Tuesday, January 19, 2010

ചര്ച്ച് ഓഫ് ഗോഡ് കണ്‍വെന്‍ഷന്‍ പ്രസംഗകര്‍



Church of God Convension Photos





Church of god Convension started


തിരുവല്ല: ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ കേരള സ്റ്റേറ്റ്‌ 87-ാമത്‌ ജനറല്‍ കണ്‍വന്‍ഷന്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ കേരള സ്റ്റേറ്റ്‌ ഓവര്‍സിയര്‍ പാസ്റ്റര്‍ എം. കുഞ്ഞപ്പി ഉദ്‌ഘാടനം ചെയ്‌തു. അസിസ്റ്റന്റ്‌ ഓവര്‍സിയര്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ്‌ അദ്ധ്യക്ഷനായിരുന്നു. പാസ്റ്റര്‍ എം.ഒ. ഏലിയാസിന്റെ പ്രാരംഭപ്രാര്‍ത്ഥനയോടെയാണ്‌ കണ്‍വന്‍ഷന്‍ ആരംഭിച്ചത്‌. പാസ്റ്റര്‍ ഈപ്പന്‍ ചെറിയാന്‍ സങ്കീര്‍ത്തനം വായനയ്‌ക്കു നേതൃത്വം നല്‍കി. കൗണ്‍സില്‍ ഡയറക്‌ടര്‍ റ്റി.എ. ജോര്‍ജ്ജ്‌ സ്വാഗതം ആശംസിച്ചു.

"പുരാതന മഹത്വത്തിലേക്ക്‌ ഞങ്ങളെ മടക്കി വരുത്തെണമേ" എന്നതാണ്‌ കണ്‍വന്‍ഷന്റെ ചിന്താവിഷയം. കണ്‍വന്‍ഷന്‍ ഗീതങ്ങളുടെയും `പണ്‍ടത്തെപ്പോലൊരു നല്ലകാലം`, `പെന്റക്കൊസ്റ്റു നാളില്‍` എന്നീ സിഡികളുടെ പ്രകാശനവും പാസ്റ്റര്‍ എം. കുഞ്ഞപ്പി നിര്‍വ്വഹിച്ചു. പാസ്റ്റര്‍ ജോണ്‍ തോമസ്‌ മുഖ്യപ്രഭാഷണം നടത്തി. ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ബിഗ്‌മൂവ്‌ ക്വയര്‍ ടീമും ക്രൈസ്റ്റ്‌ സിംഗേഴ്‌സ്‌ സാംസണ്‍ ചെങ്ങന്നൂര്‍, ഭക്തവത്സലന്‍, മാത്യു ജോണ്‍ എന്നിവരും വിവിധ ദിവസങ്ങളില്‍ ഗാനശുശ്രൂഷയ്‌ക്കു നേതൃത്വം നല്‍കും.

പാസ്റ്റര്‍ ഷോണ്‍ ടീലാണ്‌ കണ്‍വന്‍ഷന്റെ മുഖ്യ പ്രസംഗകന്‍. കൂടാതെ പാസ്റ്റര്‍മാരായ ഹറോള്‍ഡ്‌ മക്ലോഡ്‌, ഡെന്നീസ്‌ ഹെപ്‌നര്‍, സ്‌കോട്‌റി റെയ്‌ന്‍സ്‌, പിഎ.വി. സാം, പി.ആര്‍. ബേബി, പി.ഐ. ഏബ്രഹാം, ജോസഫ്‌ ശാമുവേല്‍, ലാനിമിയര്‍, ജോണ്‍സ്‌ മാത്തന്‍, സിസില്‍ മാത്യു, ജോണ്‍ ജോസഫ്‌, പി.പി. കുര്യന്‍, ഫിജോയ്‌ ജോണ്‍സണ്‍, തങ്കച്ചന്‍ സി. തോമസ്‌, റ്റി.സി. ചാക്കോ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും.

എല്ലാ ദിവസവും രാവിലെ 8 മുതല്‍ ധ്യാനയോഗങ്ങള്‍, ബൈബിള്‍ ക്ലാസ്സുകള്‍, ബൈബിള്‍ കോളേജ്‌ പ്രോഗ്രാം, മിഷനറി പ്രോഗ്രാം, സ്‌നാനം തുടങ്ങിയ ശുശ്രൂഷകള്‍ വിവിധ ദിവസങ്ങളില്‍ നടക്കും. 24 ന്‌ സഭാ യോഗത്തോടുകൂടി കണ്‍വന്‍ഷന്‍ സമാപിക്കും. യോഗാനന്തരം വാഹന സൗകര്യവും ഭക്ഷണ സൗകര്യവും ക്രമീകരിച്ചിട്ടുണ്‍ട്‌. കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തിലേക്ക്‌ തിരിയുന്ന രാമന്‍ചിറയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്സിന്‌ താല്‌കാലിക സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്‍ട്‌.


Monday, January 18, 2010

Thousands Gathered For Cumbanadu Convension


ജനപ്രവാഹത്തിന്‌ സാക്ഷ്യം വഹിച്ച ഹെബ്രോന്‍ പുരത്ത് നിന്നും ആയിരങ്ങള്‍ വചനത്തിന്റെ നിറവില്‍ മടങ്ങി. ഒരാഴ്‌ച്ച നീണ്‍ടു നിന്ന ആത്മീക സംഗമത്തിന്‌ ഐപിസി യുടെ നേതൃനിരയിലുള്ള കര്‍ത്തൃദാസന്മാരും കൗണ്‍സില്‍ അംഗങ്ങളും നേതൃത്വം കൊടുത്തു.
ഫലപ്രദമായി ഫലം കായിച്ച്‌ വളരണമെന്ന സന്ദേശത്തോടെ 86-ാമത്‌ കുമ്പനാട്‌ കണ്‍വന്‍ഷന്‍ സമാപിച്ചു. ഹെബ്രോന്‍പുരത്തിനു ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തത്ര ജനസാഗരമാണ്‌ സമാപന ദിനത്തില്‍ എത്തിച്ചേര്‍ന്നത്‌.


Wednesday, January 13, 2010

Church of God Convension On January 18th


തിരുവല്ല : ചര്‍ച് ഓഫ് ഗോഡ് സഭകളുടെ 87-മത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ചര്‍ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റെര്‍ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്തു.


Tuesday, January 12, 2010

Kumbanad crusade Started



Friday, January 1, 2010

പുതുവത്സര ആശംസകള്‍



ക്രിസ്തുയേശുവില്‍ ഏവര്‍ക്കും സ്നേഹവന്ദനം ഒരു വര്‍ഷംകൂടി നമ്മയെ വിട്ടു കടന്നു പോയി,
കഴിഞ്ഞ വര്‍ഷം മുഴുവന്‍ നമ്മയെ ജയോത്സവ്മായി നടത്തിയ ദൈവത്തിനു മഹത്വം അര്‍പിക്കുന്നു.
എല്ലാ ദൈവ ജനത്തിനും പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊള്ളുന്നു , ദൈവം നിങളെ ധാരാളം
അനുഗ്രഹിക്കട്ടെ .


Contact Us

My photo
Pr.K.Koruth Ph.No:+919446180362,0481-2570993 Email: cgikanjikuzhy@gmail.com

Video

YPE

Church of God General Convention LIVE

 

KIDs 4 TRUTH

CHURCH OF GOD {Full Gospel} In India Copyright © 2010 LKart Theme is Designed by Lasantha