SITE UNDER MAINTENANCE

CONTACT OF CHURCH MEMBERS SOON AVAILABLE ON SITE
He who has an ear, let him hear what the Spirit says to the assemblies.
Revelation 2:7

Power Vision LIVE

Friday, December 31, 2010

പുതുവത്സരാശംസകള്‍


ദൈവനാമത്തിനുമഹത്വം, 2010 ല്‍ നമേമ ജയത്തോടെ നടത്തിയ ദൈവത്തിനു സര്‍വമഹത്വവും അര്‍പ്പിക്കുന്നു, ഈ പുതുവത്സരത്തില്‍ ദൈവം നമ്മുടെ ജീവിതത്തില്‍ വലിയവ ചെയ്യട്ടെ, ദൈവത്തിന്റെ കരങ്ങളില്‍ നമുക്ക്‍് ഏല്‍പ്പിച്ചൂകൊടുക്കാം. ഈ ബ്ലോഗിന്റെ എല്ലാ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നുകൊള്ളുന്നു.

Happy New Year 2011...


Monday, December 27, 2010

ഓള്‍ നൈറ്റ്‌ പ്രയര്‍ 2010


ഈ വര്‍ഷത്തെ ഓള്‍ നൈറ്റ്‌ പ്രയര്‍ ഡിസംബര്‍ 31 ന് സഭാ ഹാളില്‍ വച്ച് നടത്തപെടുന്നു ,
അനുഗ്രഹിതാരായ ദൈവദാസന്മാര്‍ വചനം ശ്രിശ്രുഷികുന്നു,
സമയം : 2010 ഡിസംബര്‍ 31 രാത്രി 8 മണി മുതല്‍ 2011 വെളുപ്പിനെ 1 മണി വരെ .
ഏവരെയും കത്രുനമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നു.


Saturday, December 4, 2010

Y.P.E ജനറല്‍ ക്യാമ്പ്‌ '10


ഈ വര്‍ഷത്തെ Y.P.E ജനറല്‍ ക്യാമ്പ്‌ ഡിസംബര്‍ മാസം 27,28,29 തീയതികളില്‍
പത്തനാപുരം ക്രൌണ്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപെടുന്നു.
28 ന് Y.P.E സ്റ്റേറ്റ് തലത്തില്‍ ഉള്ള ടാലെന്റ്റ്‌ ടെസ്റ്റ്‌ ഓഡിറ്റോറിയത്തില്‍
വച്ചു നടക്കും.


Contact Us

My photo
Pr.K.Koruth Ph.No:+919446180362,0481-2570993 Email: cgikanjikuzhy@gmail.com

Video

YPE

Church of God General Convention LIVE

 

KIDs 4 TRUTH

CHURCH OF GOD {Full Gospel} In India Copyright © 2010 LKart Theme is Designed by Lasantha