SITE UNDER MAINTENANCE

CONTACT OF CHURCH MEMBERS SOON AVAILABLE ON SITE
He who has an ear, let him hear what the Spirit says to the assemblies.
Revelation 2:7

Power Vision LIVE

Monday, August 31, 2009

Fasting Prayer On September First week


ദൈവത്തിനു സോത്രം ......
സെപ്റ്റംബറിലെ സഭയുടെ ഉപവാസ പ്രാര്‍ത്ഥന സെപ് 3, 4, 5 തീയതികളില്‍ കഞ്ഞികുഴി ചുര്ച്ച് ഓഫ് ഗോഡ് പെനിയേല്‍ ഹാളില്‍ വെച്ചു നടക്കുന്നു.
ദൈവത്തിന്റായ് വേലയില്‍ അധികും പ്രയോജനപ്പെടുന്ന ദൈവദാസന്‍മാര്‍ വചനം പ്രസ്താവിക്കുന്നു,
September 3rd Pastor B. S . JOHNSON
September 4th Pastor K. Kurian ( Achenkunju)
September 5th Pastor Jeswin Thomas

കടന്നുവരൂ അനുഗ്രഹം പ്രാപിക്കു!!!!!


Thalandhu Parishodhana '09


2009 ലെ താലങ്ധു പരിശോധന സെപ്റ്റംബര്‍ 30 നു മുമ്പായി ലോക്കല്‍ തലത്തിലും, ഒക്ടോബര്‍ 31 നു മുമ്പായ് ഡിസ്ടിക്ട് തലത്തിലും, നവംബര്‍ 30 നു മുമ്പായ് സോണല്‍ തലത്തിലും നടത്താനും തീരുമാനം ആയി,


Sunday, August 9, 2009

Sunday School Day On 09/08/09

















ഈ ഞായറാഴ്ച്ച സണ്‍‌ഡേ സ്കൂള്‍ ഡേ ആയിരുന്നു , അന്ന് സഭയില്‍ സണ്‍‌ഡേ സ്കൂള്‍ അദ്ധ്യാപകരും കുട്ടികളും ആരാധനയില്‍ പ്രധാന പങ്ക് വഹിച്ചു , സണ്‍‌ഡേ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ആരാധന ലീഡ് ചെയ്തു. അന്ന് സണ്‍‌ഡേ സ്കൂളിന് വേണ്ടി പ്രത്യേക ഒഫറിങും ഉണ്ടായിരുന്നു .


Saturday, August 8, 2009

EPPF Logos fest 2009


17th Annual Meeting of Employees & Professionals Prayer Fellowship(EPPF) to be held in August 29 Saturday between 9a.m to Evening 4:30 p.m in M.T Seminary Higher secondary school Auditorium, Opp. Railway station, Kottayam .
Meeting to be inaugurated by Dr. Siby Mathews IPS
Speeches From Rev. Dr. Mathew Varkey, Dr. Samuel Thomas, Sri. Finny Jacob.
Song Playback by. EPPF

Come, worship our Lord and celebrate the love of Christ. More information will be provided here as it becomes available. Please check back often.


Contact Us

My photo
Pr.K.Koruth Ph.No:+919446180362,0481-2570993 Email: cgikanjikuzhy@gmail.com

Video

YPE

Church of God General Convention LIVE

 

KIDs 4 TRUTH

CHURCH OF GOD {Full Gospel} In India Copyright © 2010 LKart Theme is Designed by Lasantha