SITE UNDER MAINTENANCE

CONTACT OF CHURCH MEMBERS SOON AVAILABLE ON SITE
He who has an ear, let him hear what the Spirit says to the assemblies.
Revelation 2:7

Power Vision LIVE

Wednesday, December 23, 2009

All Night Prayer 09


ഈ വര്‍ഷത്തെ ഓള്‍ നൈറ്റ്‌ പ്രയര്‍ ഡിസംബര്‍ 31 ന് സഭാ ഹാളില്‍ വച്ച് നടത്തപെടുന്നു ,
അനുഗ്രഹിതാരായ ദൈവദാസന്മാര്‍ വചനം ശ്രിശ്രുഷികുന്നു,
സമയും 2009 ഡിസംബര്‍ 31 രാത്രി 9 മണി മുതല്‍ 2010 വെളുപ്പിനെ 1 മണി വരെ .
ഏവരെയും കത്രുനമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നു.


Thursday, December 10, 2009

Church Members Photo



Wednesday, December 9, 2009

Bless Tiruvalla Revival Crusade '09


BLESS TIRUVALLA 2009

Bless Tiruvalla Revival Crusade 2009 is from December 14th to 20th, at Tiruvalla Public Stadium.

Rev. Dr. Bernard Blessing will be the guest preacher.

Power conference will be from December 17th to 19th.(morning session only).
First 5000 peoples can register for the power conference with a fee of Rs 100 /- per head, which will not include food and accommodation.

We request your sincere prayer and support for the Glory of God through this meeting.


Tuesday, December 1, 2009

Y P E General Camp '09


ദൈവഹിതമായാല്‍ നമ്മുടെ ഈ വര്‍ഷത്തെ ജനറല്‍ ക്യാമ്പ്‌ 2009 ഡിസംബര്‍ 24 മുതല്‍ 26 വരെ മാവേലിക്കര, കല്ലുമല ഐ. ഇ. എം ഓഡിറ്റോറിത്തില്‍ വച്ചു നടക്കുന്നതാണ് .
പ്രസ്തുത ദിവസങ്ങളില്‍ Y. P. E അംഗങ്ങളും ശുശ്രുഷ്കന്‍മാരും വിശ്വാസികളും ക്യാമ്പിലും പോതുയോഗ്മ്കളിലും സംബന്ധിക്കുവാനും, ക്യാമ്പിന്റെ അനുഗ്രത്തിനായീ പ്രാര്തഥിപ്പാനും ഓര്‍മിപ്പിക്കുന്നു.


Friday, November 20, 2009

General Convention '10


Church of God കേരള സ്റ്റേറ്റ് ജനറല്‍ കണ്‍വെന്‍ഷന്‍
ചുര്ച്ച് ഓഫ് ഗോഡ് stadium , തിരുവല്ല
2010 ജനുവരി 18 മുതല്‍ 24 വരെ
Main speech by Rev. Sean Teal


Sunday, October 25, 2009

ഒക്ടോബര്‍ ഉപവാസ പ്രാര്‍ത്ഥന 29 ന്


ഈ മാസത്തെ ഉപവാസ പ്രാര്‍ത്ഥന 29 ന് ആരംഭിക്കും
29/10/09 ല്‍ പാസ്ററര്‍ N J Samuel
30/10/09
ല്‍ പാസ്ററര്‍ ANIYAN KUNJU
31/10/09
ല്‍ പാസ്ററര്‍ B S JOHNSON
എന്നിവരും 01/11/09 ഞായര്‍
പാസ്ററര്‍ P J James ഉം
വചനശുശ്രുഷ നയിക്കും, ഏവരും പ്രാര്‍ത്ഥനയോടെ കടന്നുവരിക.


Saturday, October 24, 2009

Y.P.E District താലെന്തു പരിശോധന Results


Y.P.E District താലെന്തു പരിശോധന നല്ല രീതില്‍ നടത്താന്‍ ദൈവം സഹായിച്ചു,
147 പോയിന്റുകള്‍ കരസ്ഥമാക്കി കഞ്ഞികുഴിച്ചുര്ച്ച് ഒന്നാം സ്ഥാനത്തും
46 പോയിന്റുകള്‍ കരസ്ഥമാക്കി പുത്തന്‍ പാലം ചുര്ച്ച് രണ്ടാം സ്ഥാനത്തും എത്തി.

സോണ്‍ തലത്തില്‍ ഉള്ള Y.P.E ടെ താലെന്തു പരിശോധന
November 27 ന് .








Wednesday, October 7, 2009

Y.P.E District താലെന്തു പരിശോധന 09


Y.P.E യുടെ ഈ വര്‍ഷത്തെ District താലെന്ദു പരിശേധന
കഞ്ഞിക്കുഴി ചുര്ച്ച് ഓഫ് ഗോഡ് പെനിയേല്‍ ഹാളില്‍ വച്ചു
ഒക്ടോബര്‍ 25 ന് ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ നടത്താന്‍ തീരുമാനമായി.
Y.P.E യുടെ ലോക്കല്‍ തലത്തിലെ
താലെന്ദു പരിശോധ്നയുടെ result
ഒക്ടോബര്‍ 19 ന് മുമ്പായി കഞ്ഞിക്കുഴി ചര്‍ച്ചില്‍ ഏല്പിക്കേണ്ടഃതാണ്.


Thursday, October 1, 2009

മലയാളത്തില്‍ എഴുതാന്‍




vowels

consonants

combinations

examples

If You want More Information about the same please Click the Button Click here for Malayalam Fonts


Monday, September 7, 2009

ഉപവാസ പ്രാര്‍ഥനയില്‍ വലിയ ഉണര്‍വ് .........


ദൈവത്തിന്റയ് വലിയ ശക്തി പ്രാര്‍ഥനയില്‍ വ്യാപരിച്ചു, ശനിയും ഞായറും പാസ്റ്റര്‍ ജെസ്വവിന്‍ തോമസും , വെള്ളിയാഴ്ച് പാസ്റ്റര്‍ കെ. കുര്യനും വ്യാഴായ്ച് പാസ്റ്റര്‍ ബി എസ് ജോണ്‍സനും വചനം സംസാരിച്ചു.



















ഇതു ദുഷ്കാലം ആകയാല്‍ സമയം തക്കത്തില്‍ ഉപയോഗിക്കുക.
പാസ്റ്റര്‍ കെ കുരൃന്‍ .

ദൈവത്തെക്കാള്‍ അധികമായി നമ്മള്‍ മറ്റൊന്നിനെയും ആശ്രയിക്‍യോ, മറ്റൊന്നിലും അഭയം കണ്ടെത്തുകയോ ചെയ്യരുത്. നേര്‍ന്നിട്ട് നിവര്ത്തിക്കാതിരിക്കുന്നതിനെക്കാല്‍ നേരാതിരിക്കുന്നതു നല്ലത്, നമ്മുടെ പ്രതിഷ്ട്ഠകള്‍ നിറവേറ്റുന്നവ ആയിരിക്കട്ടെ, പ്രമാണത്തിനു ഒത്തവണ്ണം ദൈവത്തോട് അടുത്തുവരാം.


Monday, August 31, 2009

Fasting Prayer On September First week


ദൈവത്തിനു സോത്രം ......
സെപ്റ്റംബറിലെ സഭയുടെ ഉപവാസ പ്രാര്‍ത്ഥന സെപ് 3, 4, 5 തീയതികളില്‍ കഞ്ഞികുഴി ചുര്ച്ച് ഓഫ് ഗോഡ് പെനിയേല്‍ ഹാളില്‍ വെച്ചു നടക്കുന്നു.
ദൈവത്തിന്റായ് വേലയില്‍ അധികും പ്രയോജനപ്പെടുന്ന ദൈവദാസന്‍മാര്‍ വചനം പ്രസ്താവിക്കുന്നു,
September 3rd Pastor B. S . JOHNSON
September 4th Pastor K. Kurian ( Achenkunju)
September 5th Pastor Jeswin Thomas

കടന്നുവരൂ അനുഗ്രഹം പ്രാപിക്കു!!!!!


Thalandhu Parishodhana '09


2009 ലെ താലങ്ധു പരിശോധന സെപ്റ്റംബര്‍ 30 നു മുമ്പായി ലോക്കല്‍ തലത്തിലും, ഒക്ടോബര്‍ 31 നു മുമ്പായ് ഡിസ്ടിക്ട് തലത്തിലും, നവംബര്‍ 30 നു മുമ്പായ് സോണല്‍ തലത്തിലും നടത്താനും തീരുമാനം ആയി,


Sunday, August 9, 2009

Sunday School Day On 09/08/09

















ഈ ഞായറാഴ്ച്ച സണ്‍‌ഡേ സ്കൂള്‍ ഡേ ആയിരുന്നു , അന്ന് സഭയില്‍ സണ്‍‌ഡേ സ്കൂള്‍ അദ്ധ്യാപകരും കുട്ടികളും ആരാധനയില്‍ പ്രധാന പങ്ക് വഹിച്ചു , സണ്‍‌ഡേ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ആരാധന ലീഡ് ചെയ്തു. അന്ന് സണ്‍‌ഡേ സ്കൂളിന് വേണ്ടി പ്രത്യേക ഒഫറിങും ഉണ്ടായിരുന്നു .


Saturday, August 8, 2009

EPPF Logos fest 2009


17th Annual Meeting of Employees & Professionals Prayer Fellowship(EPPF) to be held in August 29 Saturday between 9a.m to Evening 4:30 p.m in M.T Seminary Higher secondary school Auditorium, Opp. Railway station, Kottayam .
Meeting to be inaugurated by Dr. Siby Mathews IPS
Speeches From Rev. Dr. Mathew Varkey, Dr. Samuel Thomas, Sri. Finny Jacob.
Song Playback by. EPPF

Come, worship our Lord and celebrate the love of Christ. More information will be provided here as it becomes available. Please check back often.


Tuesday, July 28, 2009

ന്യൂ ബ്ലോഗ് , ന്യൂ വേള്‍ഡ്


കഞ്ഞിക്കുഴി ചര്ച്ച് ഓഫ് ഗോഡിനായി ബ്ലോഗ് സമര്‍പ്പിക്കുന്നു.

നിങ്ങള്ക്കും ഈ ബ്ലോഗില്‍ എഴുതുവാന്‍ അവസരം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, നിങ്ങളുടെ ഇമെയില്‍ അഡ്രസ്സ് വഴി ഈ ബ്ലോഗില്‍ സബ്സ്ക്രൈബ് ചെയ്യു. ഞങ്ങളെ കോണ്ടാക്റ്റ് ചെയ്യേണ്ട അഡ്രസ്സ് mailjibuthomas@gmail.com


Jesus said “I am the living bread which came down from heaven: if any man eat of this bread, he shall live for ever: and the bread that I will give is my flesh, which I will give for the life of the world.” (John 6:51)


Contact Us

My photo
Pr.K.Koruth Ph.No:+919446180362,0481-2570993 Email: cgikanjikuzhy@gmail.com

Video

YPE

Church of God General Convention LIVE

 

KIDs 4 TRUTH

CHURCH OF GOD {Full Gospel} In India Copyright © 2010 LKart Theme is Designed by Lasantha