തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 87-ാമത് ജനറല്‍ കണ്വന്ഷന് സമാപിച്ചു. സമാപന യോഗത്തിന് സാക്ഷ്യം വഹിക്കുവാനും കര്‍ത്തൃമേശയില്‍ പങ്കുകൊള്ളുവാനും വിദേശത്തുനിന്നും കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആയിരങ്ങള്‍ എത്തി. പാസ്റ്റര്‍ കെ.ടി. വര്‍ഗ്ഗീസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് സംയുക്ത സഭായോഗം ആരംഭിച്ചത്. പാസ്റ്റര്‍ ടി.എ. ജോര്‍ജ്ജ് സങ്കീര്‍ത്തനം വായനയ്ക്കു നേതൃത്വം നല്കി. ഉദ്ഘാടന ദിവസത്തെപ്പോലെ സമാപനദിവസവും കാഹളം നീട്ടി ഊതിയത് വിശ്വാസികള്‍ക്ക് പുതിയ അനുഭവം ആയി.
Browse: Home > ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 87-ാമത് ജനറല്‍ കണ്വന്ഷന് സമാപിച്ചു
Thursday, January 28, 2010
ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 87-ാമത് ജനറല്‍ കണ്വന്ഷന് സമാപിച്ചു
Contact Us
- CGI, PENIEL HALL
- Pr.K.Koruth Ph.No:+919446180362,0481-2570993 Email: cgikanjikuzhy@gmail.com
0 Comments:
Post a Comment